പത്താം ക്ലാസും പ്ലസ് ടൂ ഐടിഐ കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ഒരു സുവർണ അവസരം

 സ്‌കൂൾ വിദ്യാർത്ഥികൾക്കായി WEB DESIGNING USING GENERATIVE AI TOOL 🛠  ത്രിദിന കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് പരിശീലനം SCMS കോളേജ് ഓഫ് പോളിടെക്‌നിക്‌സിൽ !  

ആദ്യ ബാച്ച് 2024 ജൂൺ 5 മുതൽ ആരംഭിക്കുന്നു
തീയതി: 2024 ജൂൺ 5 മുതൽ 2024 ജൂൺ 7 വരെ
സമയം: രാവിലെ 10:00 മുതൽ
വേദി: SCMS കോളേജ് ഓഫ് പോളിടെക്‌നിക്‌സ്, പെരുമ്പാവൂർ

എല്ലാ വിദ്യാർത്ഥികളും ഈ ഫോമിൽ രജിസ്റ്റർ ചെയ്യണം!  📝
 യോഗ്യത: 10th, ITI, +2/VHSE
20 Seats
രജിസ്ട്രേഷൻ ഫീസ്: Rs.450/-
ഫീസ് കോളേജ് ഓഫീസിൽ അടക്കാം

രജിസ്റ്റർ ചെയ്യുവാൻ https://me-qr.com/JCVK8tFr

കൂടുതൽ വിവരങ്ങൾക്ക്: 8281942188 // 8281360067
SCMS കോളേജ് ഓഫ് പോളിടെക്‌നിക്‌സ്, പെരുമ്പാവൂർ