പത്താം ക്ലാസും പ്ലസ് ടൂ ഐടിഐ കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ഒരു സുവർണ അവസരം
സ്കൂൾ വിദ്യാർത്ഥികൾക്കായി MASTERING YOUR RIDE 5-ദിന ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് പരിശീലനം SCMS കോളേജ് ഓഫ് പോളിടെക്നിക്സിൽ !
ആദ്യ ബാച്ച് 2024 മെയ് 27 മുതൽ ആരംഭിക്കുന്നു
തീയതി: 2024 മെയ് 27 മുതൽ 2024 മെയ് 31 വരെ
സമയം: രാവിലെ 10:00 മുതൽ
വേദി: SCMS കോളേജ് ഓഫ് പോളിടെക്നിക്സ്, പെരുമ്പാവൂർ
വാഹനങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിങ്ങൾക്ക് ഇഷ്ടമാണോ? ഈ പ്രോഗ്രാം നിങ്ങൾക്കുള്ളതാണ്!
എല്ലാ വിദ്യാർത്ഥികളും ഈ ഫോമിൽ രജിസ്റ്റർ ചെയ്യണം!
യോഗ്യത: 10th, ITI, +2/VHSE
20 Seats
രജിസ്ട്രേഷൻ ഫീസ്: Rs.750/-
ഫീസ് കോളേജ് ഓഫീസിൽ അടക്കാം
രജിസ്റ്റർ ചെയ്യുവാൻ @ https://forms.gle/tNAaEN8w1U3qFwAC8
കൂടുതൽ വിവരങ്ങൾക്ക്: 9400617830 // 9446091822
SCMS കോളേജ് ഓഫ് പോളിടെക്നിക്സ്, പെരുമ്പാവൂർ.
