SCMS Institute of Bioscience and Biotechnology Research and Development

കളമശ്ശേരി കോവിഡ് അടക്കമുള്ള പകർച്ചവ്യാധികളുടെ ലക്ഷണ വും വ്യാപനവും കണ്ടെത്തുന്നതിനുള്ള ഗവേഷണം അന്തിമഘട്ട ത്തിൽ. എസ്.സി.എം.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോസയൻസ് ആൻഡ് ബയോടെക്നോളജി റിസർച്ച് ആൻഡ് ഡെവലപ്മെൻറും മലബാർ കാൻസർ സെൻററും സംയുക്തമായാണ് ഗവേഷണം നട ത്തുന്നത്. കേന്ദ്ര ബയോടെക്നോളജി ഡിപ്പാർട്ടമെന്റിന് കീഴിലു ള്ള 

ബിറാക് ആണിതിന് നേതൃത്വം നൽകുന്നത്.

എസ്.സി.എം.എസ്. ഗ്രൂപ്പ് വൈസ് ചെയർമാൻ പ്രൊഫ. പ്രമോ ദ് പി. തേവന്നൂരിന്റെ നേതൃത്വത്തിൽ ഇതുസംബന്ധിച്ച അവലോ കന യോഗം നടന്നു. മലബാർ കാൻസർ സെൻറർ അഡീഷണൽ പ്രൊഫസർ ഡോ. പാർത്ഥിപൻ രുദ്രപതി, മൈക്രോബയോളജി ഡിപ്പാർട്ടുമെൻറ് അസിസ്റ്റൻറ് പ്രൊഫസർ ഡോ. എം. ശരവണൻ.