Jenyon IPR Cell
എസ്.സി.എം.എസിൽ പേറ്റന്റ് നിർണയ സെൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു
കളമശ്ശേരി – സംസ്ഥാന സർക്കാരിന് കീഴിലുള്ള കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻഡ് എൻവ യോൺമെന്റിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ബൗദ്ധിക സ്വത്തവകാശ സെൽ എസ്.സി.എം.എസ്. സ്കൂൾ ഓഫ് ടെക്നോ ജി ആൻഡ് മാനേജ്മെന്റിൽ പ്രവർത്തനമാരംഭിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. നുവാൽസ് വൈസ് ചാൻസലർ ഡോ. കെ.സി. സണ്ണി അധ്യക്ഷനായി.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ആർ.എ സ്. പ്രവീൺരാജ് മുഖ്യപ്രഭാഷണം നടത്തി. നൂതനാശയങ്ങളു വിക്കാരങ്ങൾക്കും സയൻസ്, നാളജി മേഖലകളി
ടെ
ലെ കണ്ടുപിടിത്തങ്ങൾക്കും നൽകുന്ന പേറ്റന്റ് കൂടാതെ, കാ പീറ്റ്, ട്രേഡ് മാർക്ക്, ഇൻഡസ്ട്രിയൽ ഡിസൈൻ എന്നിവ വിൽ എസ്.സി.എം.എസിലും പുറത്തുനിന്നുള്ള ഗവേഷകർക്കും അവരുടെ നിർമിതികൾ, ആശയങ്ങൾ, കണ്ടുപിടിത്തങ്ങൾ, രൂപ കല്പനകൾ എന്നിവയ്ക്കുള്ള ഉടമസ്ഥാവകാശം സ്വന്തമാക്കാം. ഇന്റല ക്ച്വൽ പ്രോപ്പർട്ടി റൈറ്റ് ഇൻഫർമേഷൻ സെന്ററിന്റെ സഹകര ണത്തോടെയായിരിക്കും സെൽ പ്രവർത്തിക്കുക. എസ്.സി.എം. എസ്. സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് മാനേജ്മെന്റ് പ്രിൻസി പ്പൽ ഡോ. ജി. ശശികുമാർ, ഡെപ്യൂട്ടി ഡയറക്ടർ ഡോ. സേതു ലക്ഷ്മി നായർ എന്നിവർ സംസാരിച്ചു. August 20 2022