കടമക്കുടിയിലെ പൊക്കാളിക്കൃഷിയിടത്തിൽ കൊയ്യാനെത്തിയ എസിഎംഎസ് ബയോസയൻസ് റിസർച് സെന്ററിലെ ബിഎസ് ബോട്ടണി ആൻഡ് ബയോടെക്നോളജി വിദ്യാർഥികൾ
കളമശ്ശേരി • വലിയ കടമക്കുടി ഥികൾ പങ്കാളികളായി. ബയോടെ യിലെ കൃഷിസംഘത്തിനൊപ്പം കാളജി ഇൻസ്റ്റിറ്റ്യൂട്ട് ഡപ്യൂട്ടി പൊക്കാളി കൊൽസവത്തി നിറങ്ങി എസ്സിഎംഎസ് ബയോ സയൻസ് റിസർച് സെന്റ് റിലെ ബിഎസ്സി ബോട്ടണി ആൻഡ് ബയോടെക്നോളജി വി ദ്യാർഥികൾ. ചെളികൊണ്ടുള്ള ബണ്ട് നിർമാണത്തിലും വിദ്യാർ
ഡയറക്ടർ ഡോ.സി.സേതുല മി നായർ, സുര്യ ബാബു, സി .ഡി.രഞ്ജിത്ത് എന്നിവർ നേത ത്വം നൽകി. പൊക്കാളി കർഷക നായ ജീസ് ആന്റണി അരിവാൾ ഉപയോഗിക്കുന്ന രീതി കുട്ടികളെ പരിശീലിപ്പിച്ചു.